ഒറ്റ കാര്യം.my diary.khaleelshamras

ഒറ്റ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക.
അത് ഒരു പാട് കാര്യം
ഒരുമിച്ച് ചെയ്ത സംതൃപ്തിയോടെ
നിർവ്വഹിക്കുക.
ആ ഒരു കാര്യം
നിർവ്വഹിച്ച ശേഷം
സ്വയം അഭിനന്ദിക്കുക.
എന്നിട്ട് അടുത്ത
ഒറ്റ കാര്യത്തിലേക്ക്
പ്രവേശിക്കുക.

Popular Posts