ആത്മ സങ്കല്പം.my diary.khaleelshamras

വ്യക്തമായ ആത്മ സങ്കല്പം രൂപപ്പെടുത്തുക.
നിന്റെ ജീവിത ലക്ഷ്യത്തിനും,
ജീവിതത്തിന് നീ നി നൽകുന്ന അർത്ഥത്തിനും
അനുസരിച്ച്,
പോസിറ്റീവായ വിശ്വാസങ്ങളുടെയും
മനോഭാവത്തിനേറെയും
അടിസ്ഥാനത്തിൽ
വ്യക്തമായ
ആത്മ സങ്കല്പങ്ങൾ രൂപപ്പെടുത്തുക.
നിന്നിൽ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യങ്ങളും
അർത്ഥവും കല്പിക്കുന്ന
മഹാഭൂരിപക്ഷവുമായി
നിന്റെ ആത്മസങ്കല്പത്തെ താരതമ്യപ്പെടുത്താതിരിക്കുക.
അടിയറവു വെക്കാതിരിക്കുകയും  ചെയ്യുക.

Popular Posts