സമയം കണ്ടെത്താൻ.my diary.khaleelshamras

സമയമില്ലാത്തതോ
തികയാത്തതോ
ആയ
ഒരവസ്ഥ നിലനിൽക്കുന്നില്ല.
ആകെ നിലനിൽക്കുന്നത്
താൽപര്യമില്ലാത്ത
അവസ്ഥയാണ്.
ഒരു വിഷയത്തിൽ
അതിയായ താൽപര്യം
ഉണ്ടാക്കുക.
സമയം ഓട്ടോമാറ്റിക്കായി
കണ്ടെത്താനാവും.

Popular Posts