പുതിയ യാഥാർത്ഥ്യമായി പുനരാവിഷ്കാരം.my diary.khaleelshamras

നിന്റെ ഇന്നലെകളിലെ നല്ല അനുഭവങ്ങളെ
പുറത്തുനിന്നും ഒരു അന്യനെപ്പോലെ
നിന്റെ നഷ്ടങ്ങളായി
കണ്ടുനിൽക്കാതെ.
അവയിലേക്ക്
ഓർമ്മകളുടെ കവാടങ്ങൾ തുറന്നു
വീണ്ടും ഇറങ്ങിച്ചെല്ലുക.
ആ രംഗങ്ങൾ വീണ്ടും കാണുക.
അതിലെ ശബ്ദങ്ങൾ ശ്രവിക്കുക.
അനുഭൂതികൾ വീണ്ടും അനുഭവിക്കുക.
അവയെ വീണ്ടും നിൻറെ പുതിയ യാഥാർഥ്യമായി
പുനരാവിഷ്കരിക്കുക.

Popular Posts