എനിക്ക് പാടില്ല.my diary.khaleelshamras

എനിക്ക് വേണ്ട
എന്ന് പറയാതെ
എനിക്ക്
എനിക്ക് പാടില്ല
എന്ന് പറയുക.
ആദ്യത്തെ അവസരത്തിൽ
നീ പുറത്തെ
പ്രേരണയെ നിയന്ത്രിക്കാൻ
ശ്രമിക്കുമ്പോൾ
പാടില്ല എന്ന്
പറയുമ്പോൾ
നിന്റെ സ്വന്തത്തെയാണ്
നിയന്ത്രിക്കുന്നത്.
നിന്റെ മാനസികവും
ശാരീരികവുമായ
ആരോഗ്യത്തിന്
ഹാനികരവും
എന്നാൽ നിനക്ക്
താൽക്കാലിക
സംതൃപ്തി നൽകുന്ന
ഏതൊരു കാര്യത്തിനായി
പ്രേരിപ്പിക്കപ്പെടുമ്പോഴും
പാടില്ല എന്ന്
സ്വയവും
മറ്റുള്ളവരോടും പറയുക.

Popular Posts