ജീവിതമാവുന്ന കളിക്കളം.my diary.khaleelshamras

പിറവി മനുഷ്യനെ
ജീവിതമാവുന്ന
കളിക്കളത്തിലേക്ക്
തള്ളിയിടുന്നു.
പിന്നെ മരണമെന്ന വിജയം
കൈവരിക്കുന്നത് വരെ
കളികളാണ്.
പലതരം കളികൾ.
സന്തോഷമുഹൂർത്തങ്ങളായും
ദുഃഖ മുഹൂർത്തങ്ങളായും
മറ്റു പലതുമായും
കള്ളികൾ തുടരുന്നു.

Popular Posts