മാറിമറിയുന്ന മാനസികാവസ്ഥകളുടെ ഉത്തരവാദിത്വം. My diary.khaleelshamras

നിന്നിലെ
മാറിമറിയുന്ന
മാനസികാവസ്ഥകളുടെ
ഉത്തരവാദിത്വം നിന്റെ ആന്തരിക ലോകത്തെ 
സ്വയംസംസാരങ്ങളാണ്.
അല്ലാതെ ഒരിക്കലും
നിന്റെ സാഹചര്യങ്ങൾ
നിന്നോട് സംസാരിക്കുന്നില്ല.
ചീത്ത മാനസികാവസ്ഥകൾ സൃഷ്ടിക്കുന്നുമില്ല.
അത്തരം മാനസികാവസ്ഥകൾ സൃഷ്ടിക്കാൻ പാകത്തിൽ
സാഹചര്യങ്ങളെ
ചർച്ചാവിഷയമാക്കുമ്പോൾ
മാത്രമാണ്
അവ അതിന്
കാരണമാവുന്നത്.

Popular Posts