അവർ അവരെ അവതരിപ്പിക്കുകയാണ്.my diary.khaleelshamras

ഓരോ വ്യക്തിയും മറ്റുള്ളവർക്ക് മുൻപിൽ
അവരെ അവതരിപ്പിക്കുകയാണ്.
അവരുടെ ഉള്ളിലെ വികാരവിചാരങ്ങളും
തെറ്റോ ശരിയോ എന്ന് ഒരു വിലയിരുത്തൽ പോലും നടത്താതെ
മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്.
അവയെ ഒരിക്കലും നിന്റെ യാഥാർത്ഥ്യങ്ങളായി
കാണാതിരിക്കുക.
പലപ്പോഴും അവയെ
നിന്റെ സ്വന്തം യാഥാർത്ഥ്യമായി
മനസ്സ് അവതരിപ്പിക്കുന്നതിലാണ്
നിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തിയ
വൈറസായി അവ പരിവർത്തനം ചെയ്യുന്നത്.

Popular Posts