Monday, October 2, 2017

ലക്ഷ്യത്തിലേക്കുള്ള ഇന്ധനം. my diary.khaleelshamras

ലക്ഷ്യ പൂർത്തീകരണത്തിന് ശേഷം
 അഭിനന്ദനങ്ങൾക്കായി കാത്തിരിക്കാതെ
 ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള ഓരോ ചുവടുവെപ്പിലും വലിയ വലിയ അഭിനന്ദനങ്ങൾ കൊണ്ട്
നിന്നെ സ്വയം ആശംസിക്കുക.
 ആ ആശംസകളാണ്
ലക്ഷ്യത്തിലേക്കുള്ള വഴിയിൽ
 നിനക്കുള്ള ഇന്ധനം.

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...