നിന്റെ ബോധത്തേക്കാൾ ചെറിയ ഭൂമി.my diary.khaleelshamras

നിന്റെ ബോധം
പ്രപഞ്ചത്തിന്റെ
അനന്തതയേക്കാൾ
വലുതാണ് എന്ന് തിരിച്ചറിയുക.
ആ ബോധത്തിന്റെ
ഉള്ളിലെ ചെറിയൊരു
കണികയാണ്
ഈ ഭൂമിയെന്നും
ഈ ഭൂമിയിലുള്ളതെന്നും
തിരിച്ചറിയുക.
എന്നിട്ട് ഭൂമിയിലെ
ഒരു പ്രശ്നത്തേയും
നിന്റെ അനന്ത ബോധത്തിന്റെ
സമാധാനം തല്ലിക്കെടുത്താൻ
കാരണമാക്കില്ല എന്നും
തിരിച്ചറിയുക.
കരണം ഈ ഭുമിയും
ന്നതിലുള്ളതും
നിന്റെ ബോധത്തേക്കാൾ
ചെറുതും
അതിനകത്തുമാണ്.

Popular Posts