സ്നേഹാന്തരീക്ഷം.my diary.khaleelshamras

നിനക്ക് ചുറ്റുമുള്ള ,
നിന്റെ ജീവന്റെ താങ്ങായ
അന്തരീക്ഷവായു തന്നെയാണ് സ്നേഹം.
ഒരു കുളിർ കാറ്റ് നിന്നെ സ്പർശിക്കുമ്പോൾ ആ സ്നേഹം നീ അനുഭവിച്ചറിയുന്നു. ആ വായുവിൽ നിന്നും ശ്വസിക്കുമ്പോൾ ആ സ്നേഹം നിന്റെ ജീവനാവുന്നു.
നിന്റെ സ്നേഹാന്തരീക്ഷത്തിലേക്ക്
ആരു വിരുന്നു വന്നാലും,
കലിയിളകിവന്നാലും
നന്റെ മരണം വരെ
ആ സ്നേഹാന്തരീക്ഷം
മാറുന്നില്ല.

Popular Posts