ഏറ്റവും വലിയ സമ്പാദ്യം..my diary.khaleelshamras

ഏറ്റവും വലിയ
സമ്പാദ്യവും
നിധിയും
ഉപ്പോൾ നിന്റെ
ജീവൻ നിലനിൽക്കുന്ന
ഈ ഒരു നിമിഷം
തന്നെയാണ്.
അവയെ തികച്ചും
അപ്രധാനവും
പലപ്പോഴും
നിനക്ക് അസംതൃപ്തി
സമ്മാനിച്ചതുമായ
പലതിനും
ഉപയോഗിക്കുന്നുവെന്നതാണ്
നീ ചെയ്യുന്ന
ഏറ്റവും വലിയ മണ്ടത്തരം.

Popular Posts