നീ ആരാണ്.?My diary.khaleelshamras

നീ ആരാണ് എന്ന ചോദ്യത്തിന്
 ഉത്തരം കണ്ടെത്താൻ നീ നിന്നെക്കുറിച്ച്
 എന്തു ചിന്തിക്കുന്നു എന്നത് പരിശോധിക്കുക
 ആ പരിശോധന ആ പരിശോധനയിൽനിന്നും
അതിനുള്ള ഉത്തരം നിനക്ക് കണ്ടെത്താം.

Popular Posts