മറ്റു മനുഷ്യരില്ല.my diary.khaleelshamras

ശരിക്കും
ഒരു മനുഷ്യനും
തനിക്കു ചുറ്റുമുള്ള
മറ്റു മനുഷ്യർ
ഉണ്ട് എന്ന
ഉറപ്പു പോലും
ഇല്ല.
അതുകൊണ്ടാണ്
മറ്റുള്ളവരുടെ
ചിന്താ വികാരധാരകളെ
മനസ്സിലാക്കാൻ
കഴിയാത്തത്.

Popular Posts