മനുഷ്യർ തമ്മിലുള്ള അക്രമണങ്ങൾ.my diary.khaleelshamras

മനുഷ്യർ തമ്മിലുള്ള ശാരീരിക അക്രമണങ്ങൾ
ഒരുപാട് കുറഞ്ഞ സമയത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.
മനുഷ്യന്റെ ബുദ്ധി വികസിച്ചതാണ് ഇതിനു കാരണം.
ആക്രമണം ഒരു മനുഷ്യനും
സ്വമേധയാ ആഗ്രഹിക്കാത്ത മരണത്തിലേക്ക് നയിക്കുമെന്ന ബോധ്യമാണ് ഇത്തരം ആക്രമണങ്ങൾ കുറയാൻ കാരണമായത്.
മനുഷ്യ പക്ഷേ മനുഷ്യർ
തമ്മിലുള്ള
മാനസിക ആക്രമണങ്ങൾക്ക് അറുതിവരുത്താൻ
അവന്റെ ബുദ്ധിക്ക്
ഇനിയും കഴിഞ്ഞിട്ടില്ല.
അവന്റെ ശാരീരികായുസ്സ്
അവ കവർന്നെടുക്കുന്നുവെന്ന
ബോധ്യവും
ഇനിയും വന്നിട്ടില്ല
എന്നും തോന്നുന്നു .

Popular Posts