ഭാവനകളെ യാഥാർഥ്യങ്ങൾ ആക്കാൻ.my diary.khaleelshamras

നിന്നിലെ ഭാവനകളെ
യാഥാർത്ഥ്യങ്ങളായിട്ടാണ്
നിന്റെ മനസ്സ് ചിത്രീകരിക്കുന്നത്
നിന്റെ അനുഭവങ്ങളും ഭാവനകളും  വേർതിരിച്ചെടുക്കാൻ നിന്റെ തലച്ചോറിന് കഴിയില്ല
അതുകൊണ്ട് നല്ല അനുഭൂതികൾ നിറഞ്ഞ ഭാവനകളാൽ നിന്റെ മനസ്സിനെ സമ്പന്നമാക്കുക.
നിന്റെ മനസ്സ്
അവയെ
നിന്റെ യാഥാർത്ഥ്യങ്ങളായി
തലച്ചോറിൽ ചിത്രീകരിച്ചു കൊള്ളും.

Popular Posts