Friday, October 6, 2017

മാനസികസമ്മർദ്ദത്തെ കൊണ്ടുപോവരുത്.my diary.khaleelshamras

ഒരിടത്തെ മാനസിക സമ്മർദ്ദത്തെ
മറ്റൊരിടത്ത് കൊണ്ടുപോകരുത്.
കാരണം മിറർ ന്യൂറോണുകൾ ആ പ്രശ്നം സൃഷ്ടിച്ച മാനസികാവസ്ഥകളെ നിന്റെ മാനസിക അന്തരീക്ഷമാക്കി പരിവർത്തനം ചെയ്തിരിക്കും.
നിന്റെ പുതിയ മേഖലകളിലും മാനസിക  സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs