അഴുക്ക്.my diary.khaleelshamras

നിന്റെ തൊലിയിലായ
അഴുക്ക്
തുടച്ചു മാറ്റിയപോലെ
നിന്റെ മനസ്സും
ഒന്ന് സ്പർശിച്ചറിഞ്ഞ്
അവിടെയുള്ള
അഴുക്കുകൾ
തുടച്ചു നീക്കുക.
അസൂയയുടേയും
പകയുടെയും
മറ്റു വികാരങ്ങളുടെയും
അഴുക്കുകൾ
തുടച്ചു കളയുക.

Popular Posts