സമയത്തിന്റെ മൂല്യം.my diary.khaleelshamras

നീയുൾപ്പടെയുള്ള
ഓരോ മനുഷ്യനും
ഏറ്റവും മൂല്യമുള്ളത്
തന്റെ സമയമാണ്.
അനാവശ്യവും
അപ്രധാനമായതും
ചിന്തിച്ചും
സംസാരിച്ചും
നിനേറെയും അവരുടേയും
സമയം
നശിപ്പിക്കരുത്.
നീ ചിന്തിക്കുന്നതും
അവരോട് പങ്കുവെക്കുന്നതും
സമയത്തിന്റെ മൂല്യവുമായി
പൊരുത്തപ്പെടുന്നതാവണം.

Popular Posts