Saturday, October 7, 2017

സ്നേഹത്തിനായുള്ള ആഹ്വാനം.my diary.khaleelshamras

നിന്റെ സ്നേഹത്തിനായിയുള്ള ഒരാഹ്വാനമാണ് ഓരോ നിമിഷവും നിനക്ക് മുന്നിൽ അരങ്ങേറുന്നത്
ഒരു പുഞ്ചിരിയായി
ഒരു ഒരു ഹസ്തദാനമായി
ഒരാശംസ പറച്ചിലായി ,
എന്തിനുപരി ഒരു ശകാരവാക്കായി പോലും അവർ നിനക്കു മുന്നിൽ
നിന്റെ സ്നേഹത്തിനായി  ഒരാഹ്വാനം നടത്തുകയാണ്.
ഒരിക്കലും അവരുടെ
ആഹ്വാനത്തെ
അവഗണിക്കാതിരിക്കുക

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...