ചാഞ്ചാടിയുള്ള ജീവിതം.my diary.khaleelshamras

ഒരു മേഖലയിൽ
വിധേയത്വം
മറ്റൊരു മേഖലയിൽ
അടിച്ചമർത്തൽ.
നിന്നേക്കാൾ
ഉന്നത പദവിയിലുള്ളവർക്കു
മുന്നിൽ
പൂച്ചയെ പോലെ
പതുങ്ങി നിൽക്കുന്നു.
എന്നാൽ വീട്ടിൽ
സ്വന്തം ഇണക്കും
കുട്ടികൾക്കും മുന്നിൽ
പൊട്ടിത്തെറിക്കുന്നു.
അങ്ങിനെ സ്വന്തമായി
ഒരു മൂല്യാധിഷ്ഠിത വ്യക്തിത്വം
ഇല്ലാതെ
സാഹചര്യങ്ങൾക്കനുസരിച്ച് ചാഞ്ചാടി
ജീവിച്ചുകൊണ്ടേ ഇരിക്കുന്നു.

Popular Posts