ദേഷ്യത്തെ ശാന്തയാക്കാൻ.my diary.khaleelshamras

ദേഷ്യം പെട്ടെന്ന്
പൊട്ടിപ്പുറപ്പെടുന്ന
വികാരമാണ്.
എന്നാൽ ശാന്തത  ഉൽപാദിപ്പിക്കപ്പെടാൻ
സമയമെടുക്കും
അതുകൊണ്ട്
ദേഷ്യം വരുന്ന
സാഹചര്യങ്ങളിൽ
കുറച്ചുനേരം
ഒന്നുമുതൽ പത്തുവരെ
എണ്ണാൻ
സമയം കണ്ടത്തുക,
ഓട്ടമാറ്റിക്കായി ദേശീയം ശാന്തതയായി പരിവർത്തനം ചെയ്തിരിക്കും.
.

Popular Posts