Tuesday, October 3, 2017

ഒരേ വാക്കിനോട്.my diary.khaleelshamras

ഒരേ വാക്ക് ഓരോ വ്യക്തിയും
മനസിലാക്കുന്നത് വിത്യസ്ത രീതിയിലാണ്.
ആ ഒരു വ്യത്യാസമാണ്
ഓരോ മനുഷ്യനേറയും
വ്യത്യസ്ത മാനസികാവസ്ഥകൾക്ക് കാരണം.
അതാണ് തികച്ചും വ്യത്യസ്തമായ പ്രതികരണത്തിലേക്ക് അവരെ
 വഴി നടത്തുന്നത്.
എപ്പോഴും ഈ വ്യത്യസ്തത മനസ്സിലാക്കുക.
അവയെ
നീയുമായി താരതമ്യപ്പെടുത്താതിരിക്കുക.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...