നിന്റെ ഭരണഘടന .my diary.khaleelshamras

നിന്റെ വിശ്വാസവും
മനോഭാവവും
നിന്റെ ജീവനുളള
ജീവിതത്തിന്റെ
ഭരണഘടനയാണ്.
നിനക്ക് മാത്രം
എഴുതാനും
മാറ്റിയെഴുതാനും
കഴിയുന്ന ഭരണഘടന.
അവിടെ
തെറ്റായ നെഗറ്റീവ്
വിശ്വാസങ്ങളും
മനോഭാവങ്ങളും
എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ
എത്രയും പെട്ടെന്ന്
മാറ്റിയെഴുതാനുള്ള
നിന്റെ സ്വാതന്ത്ര്യം
ഉപയോഗപ്പെടുത്തുക.

Popular Posts