ജീവിതത്തെ നിർവചിക്കാൻ.my diary.khaleelshamras

നിന്റെ ജീവിതത്തിന്
നീ കൽപ്പിക്കുന്ന
അർത്ഥത്തിനും
നീ പ്രാധാന്യം
നൽകുന്ന
മുല്യങ്ങൾക്കും
അനുസരിച്ച്
നിർവചിക്കുക.
ഏറ്റവും നല്ല
ഒരു മനുഷ്യനായി
ഓരോ നിമിഷത്തിലും
ജീവിക്കുക.
നിന്റെ
ചിന്തകളേയും
പ്രവർത്തികളേയും
വികാരങ്ങളേയും
അതിനായി
പാകപ്പെടുത്തുക.

Popular Posts