സംസാരം.my diary.khaleelshamras
ഇവിടെ ഞാനും ഞാനും തമ്മിലുള്ള സ്വയം സംസാരം.
ഞാനും നീയും തമ്മിലുള്ള സാമൂഹിക സംസാരവും.
മാത്രമേ നടക്കുന്നുള്ളൂ.
ഇവിടെ വ്യക്തിയും സമൂഹവും തമ്മിലുള്ള സംസാരം നടക്കുന്നില്ല.
മറിച്ച് വ്യക്തിയും വ്യക്തിയുംകീ തമ്മിലുള്ള സംസാരമേ
നടക്കുന്നുള്ളു.

Popular Posts