നിൻറെ ചിത്രംmy diary.khaleelshamras

നിന്നിൽ നിന്നെ കുറിച്ച് നീ വരച്ചുവച്ച
നിന്റെ ചിത്രമാണ് നിന്റെ യഥാർത്ഥ ചിത്രം.
 അല്ലാതെ മറ്റുള്ളവർ അവരിൽ നിന്നെക്കുറിച്ച്
 വരച്ചുവെച്ച് നിന്റെ ചിത്രമല്ല.
 ആത്മവിശ്വാസമുള്ള ,
ആത്മബോധമുള്ള,
ആത്മധൈര്യമുള്ള  നിന്റെ നല്ല ചിത്രം വരച്ചുവക്കുക.
ആ ചിതമാണ് നിന്റെ സൗന്ദര്യം.

Popular Posts