വ്യത്യസ്തനായ മനുഷ്യൻ.my diary.khaleelshamras

ഓരോ മനുഷ്യനും
വ്യത്യസ്തനാണ്
നിന്റെ ജീവിതവുമായി
അവർക്ക് ഒരു ബന്ധവുമില്ല.
ഒരിക്കലും അവരുടെ പ്രതികരണങ്ങളെ നീയുമായി ബന്ധപ്പെടുത്താതിരിക്കുക.  മറിച്ച് അതിന്റെ പൂർണ ഉത്തരവാദിത്വം അവർക്ക് നൽകുക.

Popular Posts