വിജയിക്കാൻ.my diary.khaleelshamras

കോടാനുകോടി പുംബീജങ്ങളുമായി മത്സരിച്ച് ജയിച്ചാണ്
നീ ഒരാൾ
ഇവിടെ പിറന്നുവീണത്.
അതുപോലെ ജീവിക്കുന്ന
വേളകളിൽ
ജയിക്കണമെങ്കിൽ
നിന്നിലൂടെ
ഓരോ നിമിഷവും കടന്നു പോകുന്ന ലക്ഷക്കണക്കിനു ചിന്തകളിൽനിന്നും ഏറ്റവും നല്ലതിനെ
തിരഞ്ഞെടുക്കാൻ നിനക്കു കഴിയണം.

Popular Posts