കണ്ണടച്ച് ഉള്ളിലേക്ക് നോക്ക്?my diary.khaleelshamras

കണ്ണു തുറന്ന്
പുറത്തേക്ക് നോക്ക്.
അവിടെ എന്ത്
പ്രശ്നമാണ് ഉള്ളത്?
ഒരു പ്രശ്നവും
അവിടെ കാണാൻ കഴിയില്ല.
എന്നാൽ കണ്ണടച്ചോ
അല്ലാതെയോ
ഉള്ളിലേക്ക് നോക്ക്?
ഒരുപാട്
പ്രശ്നങ്ങളെ
അവിടെ കാണാം.

Popular Posts