നിന്റെ വ്യാഖ്യാനം.my diary.khaleelshamras

ഒന്നിനേയും
അതിന്റെ യാഥാർത്ഥ്യമായിട്ടല്ല
നീ വ്യാഖ്യാനിക്കുന്നത്.
മറിച്ച്
നീ നിന്നിൽ
അതിനെ കുറിച്ച്
സ്വയം വരച്ചുവെച്ച
ചിത്രത്തെ നോക്കിയാണ്
നീ വ്യാഖ്യാനിക്കുന്നത്.
യാഥാർത്ഥ്യവുമായി
പലപ്പോഴും
സാമ്യതയില്ലാത്ത
ചിത്രങ്ങൾ.

Popular Posts