Thursday, October 26, 2017

കൗണ്ട് ഡൗണിൽ.my diary.khaleelshamras

എല്ലാ മനുഷ്യരും
കൗണ്ട് ഡൗണിലാണ്.
മരണത്തിലേക്കുള്ള
കൗണ്ട് ഡൗണിൽ.
മരണത്തിനു
തൊട്ടു മുന്നിൽ
നിൽക്കുന്ന
മനുഷ്യന്
നിനക്ക് നൽകാനുള്ളത്
കരുണയും ദയയുമാണ്.
അല്ലാതെ വിമർശനങ്ങളല്ല.

സത്യങ്ങളും സങ്കൽപ്പങ്ങളും.khaleelshamras

നിലനിൽക്കുന്ന സത്യങ്ങളെ പോലും സങ്കല്പങ്ങൾ ആയിട്ടാണ് നാം കാണുന്നത്. ജീവനോടെ നിലനിൽക്കുന്ന ഒരു മനുഷ്യനെ ഒരാളും ജീവനോടെ കാണുന്നില്ല മറിച്ച...