വിഷങ്ങൾ കാർക്കിച്ച് തുപ്പാനുള്ള ഇടം.my diary.khaleelshamras

മനസ്സിലെ വൈകാരിക വിഷങ്ങൾ
കാർക്കിച്ച് തുപ്പാനുള്ള
ഇടങ്ങളാണ് പലർക്കും 
സോഷ്യൽ മീഡിയകൾ.
അവരുടെ ഇരകളായി
വിലപ്പെട്ട നീ മാറാതിരിക്കുക.
ആത്മബോധത്തിന്റെയും
ആത്മവിശ്വാസത്തിന്റെയും
പ്രതിരോധത്താൽ
അത്തരം വിഷങ്ങളെ
അതു ഉല്പാദിപ്പിക്കപ്പെട്ട മനസ്സുകളുടെ
ഉൽപന്നമായി മാത്രം കണ്ട്.
അതിന്റെ വിഷബാധ സ്വയം ഏൽക്കാതെ കാത്തുസൂക്ഷിക്കുക.

Popular Posts