അധികാരമില്ലാത്ത അവസ്ഥയിൽ ചെയ്യുന്ന സേവനങ്ങൾ.my diary.khaleelshamras

അധികാരം ഇല്ലാത്ത
അവസ്ഥയിൽ
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
മനുഷ്യർക്ക്
ചെയ്യുന്ന നൻമകളാണ്
ഒരു രാഷ്ട്രീയത്തിന്റെ
യഥാർത്ഥ ഫലം.
മറ്റുള്ളവരാൽ
ഏറ്റവും കൂടുതൽ
വിമർശിക്കപ്പെടുന്നു
എന്നതുകൊണ്ട്
ഒരു രാഷ്ട്രിയ പ്രസ്ഥാനം
തരം താഴ്ന്നതാവുന്നില്ല.
പലപ്പോഴും
അത്തരം വിമർശനങ്ങൾ
അധികാരമില്ലാത്ത
അവസ്ഥയിലും സൃഷ്ടിക്കുന്ന
നൻമയുടെ ഫലങ്ങളോടുള്ള
അസൂയയുടേയും
ചെയ്യാൻ കഴിയാത്തതിലുള്ള
വിഷമത്തിന്റേയും
പ്രതിഫലനമായിരിക്കും.

Popular Posts