ജീവിതം എവിടെയെത്തി ?my diary.khaleelshamras

ജീവിതം എവിടെയെത്തി എന്നതല്ല മറിച്ച്
ഈയൊരു നിമിഷത്തിലും
നീ ജീവിക്കുന്നു എന്നതാണ്
നിൻറെ ജീവിതത്തിലെ വസന്തകാലം.
അതുകൊണ്ട്
പ്രായം സൃഷ്ടിക്കുന്ന
ശാരീരിക പ്രശ്നങ്ങളിലേക്ക്
അമിത ശ്രദ്ധ ചെലുത്താതെ
ഈ നിമിഷത്തിലെ ജീവിതം നിന്റെ ജീവന് നൽകുന്ന കരുത്തിരിച്ചറിഞ്
ഏറ്റവും സംതൃപ്തകരമായ ഒരു ജീവിതം ജീവിക്കുക.

Popular Posts