ഓരോ വ്യക്തിയിലും സാധ്യതകൾ.my diary.khaleelshamras

ബുദ്ധിയും
വിവേകവും ഉള്ള
ജീവിക്കുന്ന ഏതൊരു
മനുഷ്യനുമുള്ള
എല്ലാ സാധ്യതകളും
ഓരോ വ്യക്തിയിലുമുണ്ട്.
തനിക്ക് ലഭിച്ച,
ജീവൻ നഷ്ടപ്പെട്ടിട്ടില്ലാത്ത
ഈ ഒരു നിമിഷത്തെ
ആര് ഫലപ്രദമായി
വിനിയോഗിക്കുന്നുവെന്നതിൽ
മാത്രമാണ്
വ്യത്യാസം.

Popular Posts