വിസർജ്യവസ്തുക്കൾ ഭക്ഷിക്കുന്നവർ.my diary.khaleelshamras

മറ്റുള്ളവരുടെ പ്രതികരണങ്ങളെ
ചുഴിഞ്ഞന്വേഷിക്കുന്നത്
പലപ്പോഴും അവരുടെ  വിസർജ്യവസ്തുക്കൾ
ചികഞുനോക്കുന്നതു പോലെയാണ്.
അവയെ നിന്റെ മനസ്സമാധാനം നഷ്ടപെടുത്താൻ
കാരണമാക്കുന്നത്
അപയെടുത്ത്
ഭക്ഷിക്കുന്നത് പോലെയുമാണ്.

Popular Posts