ഓരോ മനുഷ്യനും ഒരു ലോകമാണ്.my diary.khaleelshamras

ഓരോ മനുഷ്യനും
ഒരു ലോകമാണ്.
ഒരു ഭരണകൂടമാണ്
ഒരു ആദർശമാണ്.
ഓരോ മനുഷ്യനും
മറ്റൊരാളിൽനിന്നും
തികച്ചും
വ്യത്യസ്ഥ ലോകങ്ങളാണ്.
താരതമ്യം
ചെയ്യാൻ പോലും
കഴിയാത്ത അത്രയും
വ്യത്യസ്ഥർ.

Popular Posts