കണ്ണുരുട്ടരുത്.my diary.khaleelshamras

പരസ്പരം
കലഹിക്കുമ്പോൾ പോലും
കണ്ണുരുട്ടരുത്.
കാരണം അത്
അവരുടെ ഉള്ളിൽ
അതി ഭീകരമായ
നിന്റെ ചിത്രം
സൃഷ്ടിക്കും.
അതും നെഗറ്റീവ് വൈകാരികതകൾ അതിൻറെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന,
തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങൾ
സജീവമായി നിൽക്കുന്ന
അത്തരം അവസ്ഥകളിൽ
ആ ചിത്രം
നിനെറ യഥാർത്ഥ ചിത്രമായി ചിത്രീകരിക്കപ്പെടും.
പിന്നീട് നല്ല  അവസരങ്ങളിൽ പോലും
അവർക്കുള്ളിലെ
നിന്റെ ചിത്രമായി
അവ നിലകൊള്ളും.

Popular Posts