വലുതായിക്കൊണ്ടിരിക്കുന്ന മനുഷ്യൻ.my diary.khaleelshamras

അറിവിന്റെ ലോകത്തിലൂടെ
നിത്യേന വിഹരിക്കുന്ന
ഒരു മനുഷ്യനെ
മുമ്പു ഉപയോഗിച്ച
അളവുകോലുകൊണ്ട് അളക്കരുത്.
കാരണമാവുന്നു
കുറച്ചു സമയത്തിനുള്ളിൽ തന്നെ
ഒരുപാടൊരുപാട് വളർന്നിട്ടുണ്ടായിരിക്കും.

Popular Posts