കരുത്ത്.my diary.khaleelshamras

മറ്റുള്ളവരെ
അക്രമിക്കുന്നതിലല്ല
ഒരു മനുഷ്യന്റെ
കരുത്ത്.
പക്ഷെ അത്
ആത്മബോധവും
ധൈര്യവും
നിലനിർത്തി
സ്വന്തം ആന്തരിക
സമാധാനം കാത്തുസൂക്ഷിക്കുന്നതിലാണ്.

Popular Posts