Wednesday, October 4, 2017

പ്രിയപ്പെട്ടവരുടെ സാന്നിധ്യം.my diary.khaleelshamras

സ്നേഹിച്ചവരെല്ലാം
എപ്പോഴും കൂടെയുണ്ടാവുക എന്നത് അസാധ്യമാണ് .
ഇനി ഉണ്ടായാൽതന്നെ
അത് അന്തിമമായി
മുഷിപ്പാണ് ഉണ്ടാക്കുക.
അതുകൊണ്ട്
പ്രിയപ്പെട്ടവരുടെ
ഭൗതിക സാനിധ്യം
എപ്പോഴും നിന്നോടൊപ്പം
ഉണ്ടാവാൻ ആഗ്രഹിക്കാതിരിക്കുക.
പക്ഷേ നിനക്കുള്ളിൽ അവരുടെ സാനിധ്യം
ഉറപ്പുവരുത്തുകയും ചെയ്യുക.

വ്യത്യസ്ഥ വിശ്വാസങ്ങൾ. My diary.khaleelshamras

ഓരോ മനുഷ്യന്റേയും ജീവനും ശ്വസനവും വ്യത്യസ്ഥമാണെങ്കിൽ അവന്റെ വിശ്വാസങ്ങളും ആദർശവും വ്യത്യസ്ഥം തന്നെയായിരിക്കും. അങ്ങിനെയാവാനേ കഴിയ...