മനസ്സമാധാനം.my diary.khaleelshamras

നീ നീയായി ഓരോ നിമിഷവും  ഉറച്ചുനിൽക്കുന്നതിലൂടെ അനുഭവപ്പെടുന്ന സുഖമാണ്
മനസമാധാനം.
ആ മനസമാധാനം നിലനിർത്തലാണ്
സ്വാതന്ത്രം.
പക്ഷേ നിനക്ക് നിന്നെക്കുറിച്ച്
നല്ല വിശ്വാസങ്ങളും
സങ്കല്പങ്ങളും
ഉണ്ടായിരിക്കണം എന്നു മാത്രം.

Popular Posts