നിന്റെ കഥ.my diary.khaleelshamras

നിന്റെ ചിന്തകൾ
സ്വയം സംസാരമായി
ഓരോ നിമിഷവും
ഓരോരോ കഥ
നിന്നോട്
പറഞ്ഞു കൊണ്ടിരിക്കുകയാണ്.
ആ കഥയോടുള്ള
നിന്റെ മനസ്സിന്റെ
പ്രതികരണങ്ങളാണ്
നിന്റെ മാനസികാവസ്ഥകൾ.

Popular Posts