തമ്മിലടിക്കുന്നവർ.my diary.khaleelshamras

പരസ്പരം തമ്മിലടിക്കുന്നവർ
അവരുടെ പരസ്പര
മൃതശരീരങ്ങളെ കാണുക.
എന്നിട്ട് പരസ്പരം
മൃതശരീരങ്ങളായി
അടുത്തടുത്ത്
കിടക്കുന്നതായി
സങ്കൽപ്പിക്കുക.
രണ്ടാൾക്കും
ഇടയിൽ തർക്ക വിഷയത്തേയും
വെക്കുക.
എന്നിട്ട് രണ്ടുപേരുടേയും
പ്രതികരണങ്ങളെ
നിരീക്ഷിക്കുക.

Popular Posts