ശ്രദ്ധയുടെ വിത്ത്.my diary.khaleelshamras

നിന്റെ ശ്രദ്ധ
എവിടെ
പതിഞ്ഞു കിടക്കുന്നു
എന്ന് നിരീക്ഷിക്കുക.
അവിടെയാണ്
നിന്റെ
ജീവിതത്തിന്റെ
സംതൃപ്തിയും
അസംതൃപ്തിയും.
ചിന്തകളും
വികാരങ്ങളും
അടങ്ങിയ
നിന്റെ ജീവിത മരത്തിന്റെ
വിത്തുകളാണ്
ശ്രദ്ധ.
ശ്രദ്ധയുടെ വിത്തു വിരിഞ്ഞാണ്
അവ ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

Popular Posts