നിന്റെ കണ്ണാടിയിൽ.my diary.khaleelshamras

കണ്ണാടിയിൽ
നിന്റെ ശരീരം നോക്കുന്നതുപോലെ
അല്ലെങ്കിൽ
അതിലും ശ്രദ്ധയോടെ
നിന്റെ മനസിനെ നിരീക്ഷിയ്ക്കുക. അതിലെ ചിന്തകളേയും
വികാരങ്ങളേയും നിരീക്ഷിക്കുക
എന്നിട്ട്  എന്റെ അടിസ്ഥാന ആവശ്യമായ,
നിന്റെ ജീവന്റെ സൗന്ദര്യമായ
മനസ്സമാധാനത്തിന്
വിരുദ്ധമായി അവ നിലനിൽക്കുന്നുവെങ്കിൽ
ഉചിതമായ മാറ്റങ്ങൾക്ക്
ഈ ഒരു നിമിഷം
തന്നെ തയ്യാറാവുക.

Popular Posts