Wednesday, October 4, 2017

കുളിസമയം.my diary.khaleelshamras

കുളിയിൽ വല്ലാത്തൊരു
ധ്യാനാവസ്ഥയുണ്ട്.
ഓരോ തുള്ളി വെള്ളവും
ശരീരത്തിൽ
പതിയുമ്പോഴും,
സോപ്പിന്റെ നറുമണവും
എല്ലാം നമ്മെ
വല്ലാത്തൊരു
ധ്യാനാവസ്ഥയിലേക്ക് കൊണ്ടുപോവുന്നുണ്ട്.
പലപ്പോഴും
അതിലേക്കൊന്നും ശ്രദ്ധ
കേന്ദ്രീകരിക്കാൻ
നാം ശ്രമിക്കാറില്ല.
ഒന്നു ശ്രദ്ധിച്ചാൽ
കുളി സമയം നല്ലൊരു മാനസികാവസ്ഥ സൃഷ്ടിക്കാൻ
ഉപയോഗപ്പെടുത്താം.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs