വലിയ മഹാൻ.my diary.khaleelshamras

ഈ ഒരു നിമിഷം
ഒരേ ശക്തിയിൽ
ഒരേ സാധ്യതകളുമായി
ഓരോ ജീവിിക്കുന്ന
മറുഷ്യനും മുന്നിൽ
ഒരു വ്യത്യാസമോ
അനീധിയോ ഇല്ലാതെ
നിലനിൽക്കുന്നു.
ഈ ഒരു നിമിഷത്തെ
ഏറ്റവും ഫലപ്രദമായി
വിനിയോഗിിക്കുന്നവനാണ്
ഈ ഒരു നിമിഷത്തിലെ
ഏറ്റവും വലിയ മഹാൻ.
അതിലൊരു മഹാനാവാൻ
നീയും പരിശ്രമിക്കുക.

Popular Posts