മനുഷ്യന്റെ ലോകങ്ങൾ.my diary.khaleelshamras

ഓരോ മനുഷ്യന്റെയും
വലിയ ലോകം
അവന് ചുറ്റും ഉള്ള ബാഹ്യലോകം അല്ല.
മറിച്ച് അവന്റെ ആന്തരികലോകം ആണ്.
അവന്റെ വിശാലമായ ആന്തരിക ലോകത്തിന്റെ
ചെറിയൊരു കണികയുടെ വലിപ്പമേ
ബാഹ്യലോകത്തിനുള്ളു.
ആന്തരിക ലോകം
എത്ര വലിയതാണെങ്കിലും
ഓരോ മനുഷ്യനേറെയും
സമ്പൂർണ്ണ
നിയന്ത്രണത്തിലാണ് അത്.
പക്ഷെ
മറ്റു വ്യക്തികളും സാഹചര്യങ്ങളും
അടങ്ങിയ ബാഹ്യലോകം
അവന്റെ നിയന്ത്രണത്തിലും അല്ല.

Popular Posts